ദേശീയ ഷൂട്ടിംഗ് താരം താര സഹദേവിനെ മതം മാറ്റാൻ ശ്രമിച്ച കേസ്; പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; മറ്റ് പ്രതികൾക്ക് 10 വർഷം തടവ് ശിക്ഷ
റാഞ്ചി: ദേശീയ ഷൂട്ടിംഗ് താരം താര സഹദേവിനെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച കേസിൽ പ്രതി റാഖ്വിബുളിന് ശിക്ഷ വിധിച്ച് കോടതി. കേസിലെ ഒന്നാം പ്രതിയായ ഇയാൾക്ക് ...