അമേരിക്ക 104 ശതമാനം, ചൈന 84 ശതമാനം ; തീരുവ വർദ്ധനവിൽ അന്തംവിട്ട് ലോകരാജ്യങ്ങൾ : ഇനി വ്യാപാര യുദ്ധം
ബീജിങ് : ചൈനയിൽ നിന്നുമുള്ള ഇറക്കുമതിക്ക് 104 ശതമാനം തീരുവ ചുമത്താൻ ഉള്ള യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് അതേനാണയത്തിൽ മറുപടി നൽകി ചൈന. ...