ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും
ന്യൂഡൽഹി : ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം താരിഖ് റഹ്മാൻ നടത്തുന്ന ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനം ഓഗസ്റ്റ് മൂന്നാം വാരത്തോടെ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 20 ...















