‘ഏഴുവയസ്സുള്ള മകൾ ഉപദേശിച്ചു, എന്നിട്ടും കണ്ണിനു മുകളിൽ ടാറ്റു ചെയ്തു, കാഴ്ച നഷ്ടപ്പെട്ടു’; അനുഭവം പങ്കുവെച്ച് യുവതി
ഏഴുവയസ്സുള്ള തൻറെ മകളുടെ മുന്നറിയിപ്പ് കേൾക്കാത്തതിൽ ഖേദം പ്രകടിപ്പിച്ച് ഒരമ്മ.ബെൽഫാസ്റ്റിൽ നിന്നുള്ള 32 വയസുകാരിയായ അനയപീറ്റേഴ്സൺ ആണ് ഖേദപ്രകടനം നടത്തിയത്. സംഭവം ഇങ്ങനെയാണ്, അനയ പീറ്റേഴ്സൺ തൻറെകണ്ണിന് ...