അയ്യോ…ഉണങ്ങിയ ചാണകപ്പൊടി വരെ ചേർക്കും; എങ്ങനെ വ്യാജ തേയിലപ്പൊടി കണ്ടെത്താം
ഭക്ഷണമാണ് മരുന്ന്.. മരുന്ന് പോലെ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഭക്ഷണം പോലെ മരുന്ന് കഴിക്കേണ്ടി വരുമെന്ന് കേട്ടിട്ടില്ലേ.... എന്നാൽ ഇന്നത്തെ കാലത്ത് ഭക്ഷണങ്ങളെപോലും നമുക്ക് വിശ്വാസിക്കാനാവാത്ത സ്ഥിതിയാണ്. അമിതലാഭം ...