കൊച്ചിയിൽ നഴ്‌സറി വിദ്യാർത്ഥിക്ക് അദ്ധ്യാപികയുടെ ക്രൂരമർദനം; കേസെടുത്ത് പോലീസ്
കൊച്ചി:ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞില്ലെന്ന കാരണത്താൽ മൂന്ന് വയസ്സുകാരനായ നഴ്സറി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് അധ്യാപിക. കൊച്ചി മട്ടാഞ്ചേരിയിൽ പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിൽ ...