സ്‌കൂൾ നിയമന അഴിമതി;അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ സിബിഐയ്ക്കും ഇഡിക്കും അനുമതി നൽകി ബംഗാൾ ഹൈക്കോടതി; മമതയ്ക്ക് തിരിച്ചടി
കൊൽക്കത്ത: സ്‌കൂൾ നിയമന അഴിമതിയിൽ എംപിയും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ സിബിഐയ്ക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും അനുമതി നൽകി ബംഗാൾ ഹൈക്കോടതി. ...