ആരാധകരെ ആവേശഭരിതരാക്കി വാലിബൻ അപ്ഡേറ്റ്; ടീസർ റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
തിരുവനന്തപുരം: മോഹൻലാൽ ആരാധകർ മാത്രമല്ല, മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ‘. ക്ലാസിക് സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും മലയാളത്തിന്റെ മഹാനടൻ ...