ചാറ്റ് ജിപിടിക്ക് ഒരു ഉഗ്രൻ പണിയെത്തുന്നു ; എഐ പിന്തുണയുമായി ആപ്പിളിൻറെ സിറി വരുന്നു
ഈ വർഷത്തിൽ ഏറ്റവും കൂടുതൽ തരംഗം സൃഷ്ടിച്ചത് എഐയാണ്. എഐയുടെ കുതിച്ച് ചാട്ടം വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. ചാറ്റ് ജിപിടിക്കും ഗൂഗിളിൻറെ ജെമിനിക്കും വെല്ലുവിളിയുയർത്താൻ ഒരുങ്ങുകയാണ് ആപ്പിൾ. ...