നാലു വയസ്സുകാരനായ അനിയനെയും കൂട്ടി 14കാരന്റെ കാർ ഡ്രൈവിംഗ് ; മാതാപിതാക്കൾക്കെതിരെ കേസ്
കണ്ണൂർ : പ്രായപൂർത്തിയാകാത്ത മകൻ വാഹനവുമായി നിരത്തിലിറങ്ങിയതിന് പിന്നാലെ മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. കണ്ണൂർ കേളകത്താണ് സംഭവം നടന്നത്. 14 വയസ്സുകാരനായ വിദ്യാർത്ഥിയാണ് കാർ ഡ്രൈവ് ചെയ്തിരുന്നത്. ...