ട്രെയിനിന് മുന്നില്‍ ചാടി 18 കാരന്; മിന്നല്‍വേഗത്തില്‍ രക്ഷപെടുത്തി റെയില്‍വേ ഉദ്യോഗസ്ഥന്(വീഡിയോ)
മുംബൈ: എക്സ്പ്രസ് ട്രെയിനു മുന്പില് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച 18 വയസുകാരനെ സാഹ സികമായി രക്ഷപ്പെടുത്തി റെയില്‍വേ ഉദ്യോഗസ്ഥന്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ...