കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിയെ കഴുത്തിന് കുത്തി സഹപാഠി ; ആക്രമണം നടത്തിയത് ബസ്സിൽ വച്ചുണ്ടായ തർക്കത്തിനെ തുടർന്ന്
കോഴിക്കോട് : കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റു. ഫറോക്ക് പത്മരാജ സ്കൂളിന് സമീപമാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയായ കുട്ടിയുടെ ...