പോത്തേ…മന്ത്രിമാർ തമ്മിൽ തമ്മിലടി; തെലങ്കാന കോൺഗ്രസിൽ ആഭ്യന്തര കലഹം
തെലങ്കാന കോൺഗ്രസിൽ ആഭ്യന്തര കലഹം.തെലങ്കാന പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി പൊന്നം പ്രഭാകർ, തന്റെ സഹപ്രവർത്തകനും പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയുമായ അഡ്ലൂരി ലക്ഷ്മണിനെ 'പോത്ത്' എന്നും ...










