കോണ്‍ഗ്രസില്‍ കൊഴിഞ്ഞു പോക്ക് തുടരുന്നു, തെലങ്കാനയില്‍ 9ാമത്തെ എംഎല്‍എയും പാര്‍ട്ടി വിട്ടു
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി ഒരു എംഎല്‍എ കൂടി ടിആര്‍എസിലേക്ക്. തെലങ്കാനയില്‍ കൊല്ലാപൂര്‍ എംഎല്‍എ ഹര്ഷവര്ധന് റെഡ്ഢി ആണ് കോണ്‍ഗ്രസ് വിട്ടത്. ഇതോടെ ...