ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ ഇത്തവണ തീർക്കും, ഞങ്ങളുടെ ആയുധങ്ങൾ മികച്ചതാണ്: ടെംബ ബവുമ
ഇന്ത്യൻ മണ്ണിൽ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ തോൽപ്പിക്കാൻ കഴിയുമെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത്. സൗത്താഫ്രിക്കൻ സ്പിൻ ആക്രമണത്തിന് ...








