ജമ്മു കശ്മീരിൽ വൻ ക്ഷേത്ര സമുച്ചയവും വേദപാഠശാലയും ഉയരും; ക്ഷേത്ര നിർമ്മാണത്തിനായി കശ്മീരിൽ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ഭൂമി അനുവദിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ക്ഷേത്ര സമുച്ചയം ഉയരാൻ വഴിയൊരുങ്ങുന്നു. കശ്മീരിൽ ക്ഷേത്ര നിർമ്മാണത്തിനായി തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ഭൂമി അനുവദിച്ചു. ക്ഷേത്രത്തിനോട് അനുബന്ധിച്ച് തീർത്ഥാടകർക്കായി താമസ ...