അസമയത്തെ വെടിക്കെട്ട് നിരോധനം; പന്ത് സർക്കാരിന്റെ കോർട്ടിൽ; സിംഗിൾ ബെഞ്ച് ഉത്തരവിന് ഭാഗിക സ്റ്റേ
കൊച്ചി: അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ഭാഗികമായി സ്റ്റേ ചെയ്തു. വിഷയത്തിൽ അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി ...