ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; അസം സ്വദേശി ജിഹിറുള്‍ ഇസ്ലാമിനെ കുടുക്കി പോലീസ്
തൃശൂര്‍: കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കേസിലെ പ്രതിയെ ഒല്ലൂര്‍ പൊലീസ് പിടികൂടി. ഇരവിമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഇരവിമംഗലം മച്ചിങ്ങല്‍ ക്ഷേത്രം, ഇളംതുരുത്തി കൊട്ടേക്കട്ട് പറമ്പില്‍ ...