താരജാഡകളില്ലാത്ത മനുഷ്യസ്‌നേഹി; മൂകാംബികയിലെ അപൂർവ്വ കുടുംബസംഗമത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടൻ ഷാജു ശ്രീധർ
കൊച്ചി: നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെയും കുടുംബത്തെയും മൂകാംബികയിൽ വെച്ച് കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ഷാജു ശ്രീധർ. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഷാജു മൂകാംബികയിലെത്തിയപ്പോഴായിരുന്നു അപൂർവ്വമായ ...