കൊടും ചൂട് ;രാജ്യത്ത് മുന്നിൽ പാലക്കാട് ; എക്കാലത്തെയും ചൂടേറിയ വർഷമായി 2025 മാറുമോ ?
ഭൂമിയിൽ എക്കാലത്തെയും ഉയർന്ന ചൂട് രേഖപ്പെടുത്തിയ വർഷമാണ് കടന്നു പോയത്. കാലാവസ്ഥയിൽ കനത്ത മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും നിരവധി കാലാവസ്ഥ നിരീക്ഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. 2023 ൽ രേഖപ്പെടുത്തിയ ...