മോഹൻലാലും ധോണിയും സച്ചിനും ഭാഗമായ ടെറിട്ടോറിയൽ ആർമി; വിശദമായിട്ടറിയാം
ഇന്ത്യ-പാകിസ്താൻ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ടെറിട്ടോറിയൽ ആർമി അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താൻ കരസേനാമേധാവിയ്ക്ക് അനുമതി നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. 32 ബറ്റാലിയനുകളാണ് ടെറിട്ടോറിയൽ ആർമിക്കുള്ളത്. ഇതിൽ 14 ബറ്റാലിയനുകളിൽ ...