ഇന്ത്യയിലെ നാല് പ്രശസ്ത സ്ഥലങ്ങളില്‍ ഭീകരാക്രമണം നടത്തുവാന്‍ പദ്ധതിയിട്ട് പാക്കിസ്ഥാന്‍
മുംബൈ: ഇന്ത്യയിലെ നാല് പ്രശസ്തമായ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാനിലെ ഭീകരസംഘങ്ങള്‍ പുറപ്പെട്ടിട്ടുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍. പാക്കിസ്ഥാനിലെ ജമാത്ത് ഉദ്ദുവ, ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ്, ...