Sunday, October 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യയിലെ നാല് പ്രശസ്ത സ്ഥലങ്ങളില്‍ ഭീകരാക്രമണം നടത്തുവാന്‍ പദ്ധതിയിട്ട് പാക്കിസ്ഥാന്‍

by Brave India Desk
Jan 22, 2015, 06:19 pm IST
in India
Share on FacebookTweetWhatsAppTelegram

trc-terrorist-650x325മുംബൈ: ഇന്ത്യയിലെ നാല് പ്രശസ്തമായ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാനിലെ ഭീകരസംഘങ്ങള്‍ പുറപ്പെട്ടിട്ടുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍. പാക്കിസ്ഥാനിലെ ജമാത്ത് ഉദ്ദുവ, ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ ജിഹാദി സംഘടനകളാണ് ഭീകരാക്രമണത്തിനായി ഇന്ത്യയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്റലിജന്‍സ് ബ്യൂറോ മഹാരാഷ്ട്ര പൊലീസിനെ വിവരമറിയിച്ചിട്ടുണ്ട്.
ഈ മാസം 28നു മുന്‍പായി മഹാരാഷ്ട്ര,ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായി ആക്രമണം നടത്തുമെന്നാണ് വിവരം.മഹാരാഷ്ട്രയില്‍ പ്രസിദ്ധ സിദ്ധിവിനായക ക്ഷേത്രത്തിനു നേര്‍ക്കാണ് ഭീകരരുടെ ഭീഷണി. ഇതേത്തുടര്‍ന്ന് ഇവിടെ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.

മുംബൈയില്‍ ആക്രമണം നടത്താന്‍ പദ്ധതി തയാറാക്കിയത് അബ്ദുല്ല അല്‍ ഖുറേഷി, നാസിര്‍ അലി, ജാവേദ് ഇക്ബാല്‍, മൊബിദ് സെമാന്‍, ഷംസീര്‍ എന്നിവരാണെന്നുള്ള വിവരവും ഇന്റലിജന്‍സ് പുറത്തുവിട്ടിട്ടുണ്ട്. ഒഡീഷയിലെ പൂരി, രാജസ്ഥാനിലെ അജ്‌മേര്‍, ഉത്തര്‍പ്രദേശിലെ വരാണസിയും അലഹബാദും തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങളും ആക്രമിക്കുവാന്‍ ഭീകരര്‍ ലക്ഷ്യമിടുന്നുണ്ട്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ ഐസിസിന്റെ സഹായത്തോടെ ആകമണം നടത്തുമെന്ന പാക്കിസ്ഥാന്റെ സന്ദേശവും നേരത്തെ ഇന്ത്യയ്ക്ക ലഭിച്ചിരുന്നു.

Stories you may like

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് 55 പേർ സഞ്ചരിച്ച ബസ്; ഇരുപതിലധികം പേർക്ക് പരിക്ക്

Tags: terrorismpakisthan
ShareTweetSendShare

Discussion about this post

Latest stories from this section

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

മണിപ്പൂരിൽ സംഘർഷത്തിനായി ഗൂഢാലോചന; ഒരാൾ അറസ്റ്റിൽ

പണവും സഹായങ്ങളും വാഗ്ദാനം ചെയ്ത് മതം മാറ്റാൻ ശ്രമം; പാസ്റ്റർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

പ്രധാനമന്ത്രിയെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ച് പരാമർശം; പ്രതി അറസ്റ്റിൽ

ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഭക്തർക്ക് നേരെ ആസിഡ് എറിഞ്ഞ് മതമൗലികവാദികൾ; മൂന്ന് പേർക്ക് പരിക്ക്; കേസ് എടുത്ത് പോലീസ്

ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഭക്തർക്ക് നേരെ ആസിഡ് എറിഞ്ഞ് മതമൗലികവാദികൾ; മൂന്ന് പേർക്ക് പരിക്ക്; കേസ് എടുത്ത് പോലീസ്

അശോക ചക്രത്തിന് പകരം പച്ച നിറമുള്ള താഴിക കുടം;  വികൃതമായ ദേശീയ പതാക ഉയർത്തി അവഹേളിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

അശോക ചക്രത്തിന് പകരം പച്ച നിറമുള്ള താഴിക കുടം; വികൃതമായ ദേശീയ പതാക ഉയർത്തി അവഹേളിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

Next Post
ഗര്‍ഭപാത്രത്തില്‍ വച്ച് കൊല്ലപ്പെടുന്ന പെണ്‍കുട്ടികളുടെ വേദന എല്ലാവരും മനസ്സിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗര്‍ഭപാത്രത്തില്‍ വച്ച് കൊല്ലപ്പെടുന്ന പെണ്‍കുട്ടികളുടെ വേദന എല്ലാവരും മനസ്സിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

അമ്മയെ കൊന്ന കേസിൽ ജാമ്യം ലഭിച്ച മകൻ ആത്മഹത്യ ചെയ്തു

അമ്മയെ കൊന്ന കേസിൽ ജാമ്യം ലഭിച്ച മകൻ ആത്മഹത്യ ചെയ്തു

ആവേശം വാനോളം ; വ്യോമസേന വാർഷികത്തോടനുബന്ധിച്ച് നടത്തിയത് അതിഗംഭീര വ്യോമ പ്രദർശനം

ആവേശം വാനോളം ; വ്യോമസേന വാർഷികത്തോടനുബന്ധിച്ച് നടത്തിയത് അതിഗംഭീര വ്യോമ പ്രദർശനം

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

ഇന്ത്യൻ ആത്മീയ നേതാക്കളെ ആദരിച്ച് യുഎസ് കോൺഗ്രസ് ; ആഗോള സമാധാനത്തിനായി പ്രവർത്തിച്ച ശ്രീ ശ്രീ രവിശങ്കറിനും  ആചാര്യ ലോകേഷ് മുനിയ്ക്കും ആദരം

ഇന്ത്യൻ ആത്മീയ നേതാക്കളെ ആദരിച്ച് യുഎസ് കോൺഗ്രസ് ; ആഗോള സമാധാനത്തിനായി പ്രവർത്തിച്ച ശ്രീ ശ്രീ രവിശങ്കറിനും ആചാര്യ ലോകേഷ് മുനിയ്ക്കും ആദരം

കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് 55 പേർ സഞ്ചരിച്ച ബസ്; ഇരുപതിലധികം പേർക്ക് പരിക്ക്

കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് 55 പേർ സഞ്ചരിച്ച ബസ്; ഇരുപതിലധികം പേർക്ക് പരിക്ക്

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

മണിപ്പൂരിൽ സംഘർഷത്തിനായി ഗൂഢാലോചന; ഒരാൾ അറസ്റ്റിൽ

അവൻ വരുന്നുവെന്ന് ഗോവർദ്ധൻ; എംപുരാൻ ലോഞ്ച് ടീസർ പുറത്ത്

അവൻ വരുന്നുവെന്ന് ഗോവർദ്ധൻ; എംപുരാൻ ലോഞ്ച് ടീസർ പുറത്ത്

പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies