കശ്മീരിൽ പിടിമുറുക്കി സൈന്യം; നാല് ദിവസത്തിനിടെ വക വരുത്തിയത് കൊടും ഭീകരൻ സജ്ജാദ് ഹൈദർ ഉൾപ്പെടെ ആറ് തീവ്രവാദികളെ
ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരപ്രവർത്തകർക്കും നുഴഞ്ഞു കയറ്റക്കാർക്കുമെതിരെ നടപടി ശക്തമാക്കി സൈന്യം. കഴിഞ്ഞ നാല് ദിവസത്തിനിടെ ആറ് ഭീകരരെ സൈന്യം വകവരുത്തിയതായി ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി. ...