Thursday, May 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കശ്മീരിൽ പിടിമുറുക്കി സൈന്യം; നാല് ദിവസത്തിനിടെ വക വരുത്തിയത് കൊടും ഭീകരൻ സജ്ജാദ് ഹൈദർ ഉൾപ്പെടെ ആറ് തീവ്രവാദികളെ

by Brave India Desk
Aug 20, 2020, 04:43 pm IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരപ്രവർത്തകർക്കും നുഴഞ്ഞു കയറ്റക്കാർക്കുമെതിരെ നടപടി ശക്തമാക്കി സൈന്യം. കഴിഞ്ഞ നാല് ദിവസത്തിനിടെ ആറ് ഭീകരരെ സൈന്യം വകവരുത്തിയതായി ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരരിൽ നാല് പേരും കൊടും കുറ്റവാളികളുടെ പട്ടികയിൽ പെട്ടവരാണ്.

ലഷ്കർ ഇ ത്വയിബ ഭീകരൻ സജ്ജാദ് ഹൈദറും കൊല്ലപ്പെട്ട ഭീകരരുടെ പട്ടികയിലുണ്ട്. ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയായിരുന്നു. കശ്മീരിലെ യുവാക്കളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിച്ചിരുന്ന ഇയാളുടെ വധം ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് അഭിപ്രായപ്പെട്ടു. ഹൈദറിനൊപ്പം പാക് ഭീകരൻ ഉസ്മാൻ, പ്രദേശവാസിയായ സഹായി അനായത്തുള്ള എന്നിവരും കൊല്ലപ്പെട്ടിരുന്നു. കൂടാതെ അബു സാദ് എന്നറിയപ്പെടുന്ന നസീറുദ്ദീനും കൊല്ലപ്പെട്ടു. ഇയാൾ സജ്ജാദ് ഹൈദറുടെ സഹചാരിയായിരുന്നു.

Stories you may like

കർണാടകയിൽ രാഷ്ട്രീയ ബോംബ് പൊട്ടിച്ച് സിദ്ധരാമയ്യ; രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക് പരീക്ഷണം; ഡി കെ ശിവകുമാറിന് ഇനി പരീക്ഷണ നാളുകൾ

ഫ്ലക്സ് ഉയർത്തി കാത്തിരുന്ന് കോൺഗ്രസ് പ്രവർത്തകർ, നേതാക്കളെ കാണാതെ വിമാനത്താവളത്തിലേക്ക് തിരിച്ച് വിജയ്; ദില്ലിയിൽ കണ്ടത് നാടകീയ രംഗങ്ങൾ

സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത നീക്കങ്ങളിലൂടെയാണ് ഈ ഭീകരർ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സജ്ജാദ് ഹൈദറിന് ശേഷം കശ്മീരിലെ ഭീകരപ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുത്ത അബു സാദിനെ നിമിഷങ്ങൾക്കകം വകവരുത്താൻ കഴിഞ്ഞത് ഭീകരർക്ക് കനത്ത പ്രഹരമായെന്നും പൊലീസ് പറഞ്ഞു.

അബു സാദിന്റെ അനുയായി ഡാനിഷിനെയും അധികം വൈകാതെ സൈന്യം വകവരുത്തി. കുപ്വാര ജില്ലയിലെ ഹന്ദ്വാരയിൽ വെച്ചായിരുന്നു ഭീകരരെ പ്രധാനമായും സൈന്യം വകവരുത്തിയത്. ഇവരിൽ നിന്നും വൻ തോതിൽ ആയുധ ശേഖരവും പിടികൂടിയിരുന്നു.

കൊല്ലപ്പെട്ടവർ മുഴുവൻ ഭീകര സംഘടനകളുടെ കമാൻഡർമാർ ആയിരുന്നു. ഇവരെ തെരഞ്ഞു പിടിച്ച് വകവരുത്താൻ കഴിഞ്ഞത് ഭീകരരുടെ ശൃംഖല തകർക്കാൻ കാരണമായെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി നുഴഞ്ഞു കയറ്റ ശ്രമങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഭീകര സംഘടനകളിൽ അംഗങ്ങളാകുന്ന യുവാക്കളുടെ എണ്ണവും കുറയുകയാണെന്നും പൊലീസ് അറിയിച്ചു.

Tags: J&KTerrorist Commanders Killed
Share66TweetSendShare

Latest stories from this section

തൃണമൂൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ച് മുതിർന്ന നേതാവ് ഡോ. ശാന്തനു സെൻ ; പാർട്ടിയിലെ അഴിമതികൾക്കും അനീതികൾക്കും എതിരെ രൂക്ഷവിമർശനവുമായി രാജിക്കത്ത്

തൃണമൂൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ച് മുതിർന്ന നേതാവ് ഡോ. ശാന്തനു സെൻ ; പാർട്ടിയിലെ അഴിമതികൾക്കും അനീതികൾക്കും എതിരെ രൂക്ഷവിമർശനവുമായി രാജിക്കത്ത്

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

കർണാടകയിൽ കോൺഗ്രസ്സിന് കുരുക്ക്; മുഡ അഴിമതി കേസിൽ ഹാജരാകാൻ സിദ്ധരാമയ്യയ്ക്ക് ലോകായുക്ത സമൻസ്

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ ; തീരുമാനം അറിയിച്ചത് ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന എംഎൽഎമാരുടെ യോഗത്തിനുശേഷം

തമിഴ് തായ് വാഴ്ത്ത് ചടങ്ങുകളുടെ തുടക്കത്തിൽ തന്നെ വേണം; പ്രധാനമന്ത്രിക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തമിഴ് തായ് വാഴ്ത്ത് ചടങ്ങുകളുടെ തുടക്കത്തിൽ തന്നെ വേണം; പ്രധാനമന്ത്രിക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

Discussion about this post

Latest News

കർണാടകയിൽ രാഷ്ട്രീയ ബോംബ് പൊട്ടിച്ച് സിദ്ധരാമയ്യ; രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക് പരീക്ഷണം; ഡി കെ ശിവകുമാറിന് ഇനി പരീക്ഷണ നാളുകൾ

കർണാടകയിൽ രാഷ്ട്രീയ ബോംബ് പൊട്ടിച്ച് സിദ്ധരാമയ്യ; രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക് പരീക്ഷണം; ഡി കെ ശിവകുമാറിന് ഇനി പരീക്ഷണ നാളുകൾ

ഫ്ലക്സ് ഉയർത്തി കാത്തിരുന്ന് കോൺഗ്രസ് പ്രവർത്തകർ, നേതാക്കളെ കാണാതെ വിമാനത്താവളത്തിലേക്ക് തിരിച്ച് വിജയ്; ദില്ലിയിൽ കണ്ടത് നാടകീയ രംഗങ്ങൾ

ഫ്ലക്സ് ഉയർത്തി കാത്തിരുന്ന് കോൺഗ്രസ് പ്രവർത്തകർ, നേതാക്കളെ കാണാതെ വിമാനത്താവളത്തിലേക്ക് തിരിച്ച് വിജയ്; ദില്ലിയിൽ കണ്ടത് നാടകീയ രംഗങ്ങൾ

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? മുംബൈ ഇന്ത്യൻസ് വിടണമെന്ന് ബദ്രിനാഥ്, വമ്പൻ ട്രേഡ് നിർദ്ദേശവുമായി മുൻ താരം

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? മുംബൈ ഇന്ത്യൻസ് വിടണമെന്ന് ബദ്രിനാഥ്, വമ്പൻ ട്രേഡ് നിർദ്ദേശവുമായി മുൻ താരം

ഭാവാഭിനയം നടത്തുന്നവരെയല്ല, മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ് മുഖ്യമന്ത്രിയായി വേണ്ടത് ; വി ഡി സതീശനെതിരെ എം എ ബേബി

ഭാവാഭിനയം നടത്തുന്നവരെയല്ല, മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ് മുഖ്യമന്ത്രിയായി വേണ്ടത് ; വി ഡി സതീശനെതിരെ എം എ ബേബി

ഐ.പി.എൽ 2027-ലും ധോണിയോ?; ചെന്നൈയിൽ തന്നെ അവസാന മത്സരം കളിക്കുമെന്ന വാക്ക് പാലിക്കുമെന്ന് സി.എസ്.കെ സി.ഇ.ഒ

ഐ.പി.എൽ 2027-ലും ധോണിയോ?; ചെന്നൈയിൽ തന്നെ അവസാന മത്സരം കളിക്കുമെന്ന വാക്ക് പാലിക്കുമെന്ന് സി.എസ്.കെ സി.ഇ.ഒ

തൃണമൂൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ച് മുതിർന്ന നേതാവ് ഡോ. ശാന്തനു സെൻ ; പാർട്ടിയിലെ അഴിമതികൾക്കും അനീതികൾക്കും എതിരെ രൂക്ഷവിമർശനവുമായി രാജിക്കത്ത്

തൃണമൂൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ച് മുതിർന്ന നേതാവ് ഡോ. ശാന്തനു സെൻ ; പാർട്ടിയിലെ അഴിമതികൾക്കും അനീതികൾക്കും എതിരെ രൂക്ഷവിമർശനവുമായി രാജിക്കത്ത്

ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി ഡീൽ; പിണറായിയെ സാമ്രാസ്‌ഗിക്കാൻ ന്യായീകരണവുമായി സി.പി.ഐ.എം ക്യാമ്പ്

ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി ഡീൽ; പിണറായിയെ സാമ്രാസ്‌ഗിക്കാൻ ന്യായീകരണവുമായി സി.പി.ഐ.എം ക്യാമ്പ്

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies