ഇന്ത്യ തിരയുന്ന ഒരു കൊടും ഭീകരൻ കൂടി പാകിസ്താനിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത് ഹിറ്റ് ലിസ്റ്റിലുള്ള ഇരുപതോളം പേർ!
ഇസ്ലാമാബാദ്; ഇന്ത്യ തിരയുന്ന ഒരു കുപ്രസിദ്ധ ഭീകരൻ കൂടി പാകിസ്താനിൽ മരിച്ച നിലയിൽ. കശ്മീരിലെ പുൽവാമ സ്വദേശിയായ ഷെയ്ഖ് ജമീൽ ഉർ റഹ്മാനാണ് മരിച്ചത്. യുണൈറ്റഡ് ജിഹാദ് ...