കൊല്ലത്തിന് ആശ്വാസം; കൊറോണ ബാധിതനുമായി സമ്പർക്കം പുലർത്തിയ 11 പേരുടെ ഫലം നെഗറ്റീവ്
കൊല്ലം: കൊറോണ വൈറസ് വ്യാപനം പടരുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയ്ക്ക് ആശ്വാസമായി പരിശോധന ഫലം പുറത്ത്. കൊറോണ സ്ഥിരീകരിച്ച കൊല്ലം പ്രാക്കുളം സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 11 ...