മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ധാരണ; ഭീകരവാദത്തെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം തവണയും അധികാരത്തിലെത്തിയ ശേഷം ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന നാലാമത്തെ ...