ഹിന്ദു ജീവിത മൂല്യങ്ങളിലൂടെ മാത്രമേ ലോകത്ത് സമാധാനം സ്ഥാപിക്കപ്പെടൂ: തായ് പ്രധാനമന്ത്രി
ബാങ്കോക്ക്: സമാധാനം പ്രോത്സാഹിപ്പിക്കുന്ന ഹിന്ദു മൂല്യങ്ങൾ ഉയർത്തിക്കാട്ടി തായ്ലൻഡ് പ്രധാനമന്ത്രി ശ്രേത്ത തവിസിൻ. അഹിംസ, സത്യം, സഹിഷ്ണുത, ഐക്യം എന്നീ ഹിന്ദു മൂല്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാൽ ...