‘എഐ അല്ല, ഈ പോകുന്നത് ഒറിജിനൽ രജനി’; തിരുവനന്തപുരത്ത് തലൈവർ തരംഗം ആഞ്ഞടിക്കുന്നു
തിരുവനന്തപുരത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ സൂപ്പർസ്റ്റാർ രജനികാന്തിനെ ആവേശത്തോടെ വരവേറ്റ് മലയാളി ആരാധകർ. രജനി ഷൂട്ടിങ്ങിനായി കടന്നുപോകുന്ന വഴികളെല്ലാം നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തെ ഒരുനോക്ക് കാണുവാനായി ...