തളി ക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങി; അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: തളി ക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നു. രാവിലെ മുതലാണ് കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങാൻ ആരംഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ ...