കോടതി നോട്ടീസിന് മറുപടി നൽകാൻ വൈകി ; രാഹുൽ ഗാന്ധിക്ക് 500 രൂപ പിഴ ചുമത്തി മഹാരാഷ്ട്ര കോടതി ; മാപ്പപേക്ഷ എഴുതി നൽകി അഭിഭാഷകൻ
മുംബൈ : കോടതിയുടെ നോട്ടീസിന് മറുപടി നൽകാൻ വൈകിയതിന് രാഹുൽ ഗാന്ധിക്ക് 500 രൂപ പിഴ. മഹാരാഷ്ട്രയിലെ താനെ കോടതിയാണ് രാഹുൽ ഗാന്ധിക്ക് 500 രൂപ പിഴ ...