തണ്ണീർ കൊമ്പൻ ചെരിഞ്ഞ സംഭവം ; അന്വേഷണത്തിന് ഉന്നതസമിതി രൂപീകരിച്ച് കേരളം
തിരുവനന്തപുരം : വയനാട് മാനന്തവാടിയിൽ നിന്നും പിടികൂടിയ തണ്ണീർ കൊമ്പൻ എന്ന ആന ചെരിഞ്ഞ സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി ഉന്നതസമിതി രൂപീകരിച്ച് കേരള സർക്കാർ. വെള്ളിയാഴ്ച രാത്രി ...