‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഉപയോഗശൂന്യം’; കടുത്ത വിമര്‍ശനവുമായി നടി തനുശ്രീ ദത്ത
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ചൂടേറിയ ചര്‍ച്ചകളാണ് രാജ്യത്താകമാനമുള്ള സിനിമാ മേഖലകളില്‍ ഇതു സംബന്ധിച്ച് ഉയരുന്നത്. ഈ അവസരത്തില്‍ റിപ്പോര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി തനുശ്രീ ...