സമസ്ത നേതാവിന്റെ ‘ അഴിഞ്ഞാട്ടക്കാരി’ പരാമർശം; കുടുംബശ്രീ പരിപാടിയിൽ തട്ടം ഊരി പ്രതിഷേധിച്ച് വിപി സുഹറ; വേദിയിൽ നിന്ന് ഇറക്കിവിട്ട് സംഘാടകർ
കോഴിക്കോട്; സമസ്ത നേതാവ് ഉമർ ഫൈസിയുടെ അഴിഞ്ഞാട്ടക്കാരി പരമാർശത്തിന് എതിരെ തട്ടം നീക്കം പ്രതിഷേധിച്ച് സാമൂഹ്യപ്രവർത്തക വിപി സുഹറ. നല്ലളം സ്‌കൂളിൽ നടന്ന കുടുബശ്രീ തിരികെ സ്‌കൂളിലേക്ക് ...