ബിൽസ് ഓഫ് ലേഡിംഗ് ബിൽ 2025 പാസാക്കി പാർലമെന്റ് ; ഷിപ്പിംഗ് രേഖകൾക്കായുള്ള നിയമങ്ങളിൽ മാറ്റം
ന്യൂഡൽഹി : ഷിപ്പിംഗ് രേഖകൾക്കായുള്ള നിയമപരമായ ചട്ടക്കൂട് ലളിതമാക്കാൻ ലക്ഷ്യമിട്ടുള്ള ബിൽസ് ഓഫ് ലേഡിംഗ് ബിൽ 2025 പാർലമെന്റ് പാസാക്കി. 169 വർഷം പഴക്കമുള്ള കൊളോണിയൽ കാലഘട്ടത്തിലെ ...