കോവിഡ്-19 പ്രതിരോധം : കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് വാഷിംഗ്ടൺ പോസ്റ്റ്
ആഗോള മഹാമാരിയായ കോവിഡിനെ നേരിടുന്നതിൽ കേരളം കാണിച്ച മിടുക്കിനെയും കൈക്കൊണ്ട ശക്തമായ നടപടികളെയും പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റ്. അമേരിക്കൻ മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റിൽ രോഗബാധ ...








