രായൻ സിനിമ ഷൂട്ട് ചെയ്ത് വ്യാജപതിപ്പ് ഇറക്കാൻ ശ്രമം; മധുരയിൽ നിന്നുള്ള സംഘം തിയറ്ററിൽ പിടിയിൽ
തിരുവനന്തപുരം: തിയറ്ററുകളിൽ നിന്നും സിനിമയുടെ ദൃശ്യങ്ങൾ പകർത്തി വ്യാജപതിപ്പ് ഇറക്കുന്ന സംഘം പിടിയിൽ. തമിഴ്‌നാട്ടിലെ മധുരയിൽ നിന്നുള്ള സ്റ്റീഫനും സംഘമാണ് പിടിയിലായത്. തിരുവനന്തപുരം ഏരീസ് മൾട്ടിപ്ലക്‌സ് തിയറ്ററിൽ ...