‘രാഷ്ട്രീയത്തിലേക്ക് വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല…’: എസ് ജയശങ്കർ
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ച് താൻ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും അതിന് കാരണക്കാരൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നിൽ എന്തെങ്കിലും കണ്ടിരിക്കാം അതുകൊണ്ടാണ് അദ്ദേഹം ...