ഫിറ്റ്നസ് കടമ്പയും കടന്ന് ഏകഛത്രാധിപതി ; നാളെ തൃശ്ശൂർ പൂരത്തിന് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുക രാമരാജാവ്
തൃശ്ശൂർ : തൃശ്ശൂരിലെ ആനപ്രേമികൾ ഏറെ കാത്തിരുന്ന വാർത്തയെത്തി. തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്നസ് ലഭിച്ചു. സെൻട്രൽ സർക്കിൾ സോഷ്യൽ ഫോറസ്റ്റ് കൺസർവേറ്റർ ആണ് ...