അഭിമാനത്തോടെ കളിക്കെടാ മക്കളെ ഈ കേരളത്തനിമയുള്ള ഗെയിം, മലയാളത്തിലെ ആദ്യത്തെ ഹൊറർ ത്രിഡി ഗെയിം റെഡി; ഇനി കളികൾ മാറും
ഗെയിം കളിക്കുന്നവരൊക്കെ കുട്ടികൾ ആണെന്നും മുതിർന്നവർക്ക് വേറെ പണിയുണ്ടെന്നും ചിന്തിക്കുന്ന ചില ആളുകൾ എങ്കിലും ഉണ്ടാകും. എന്നാൽ ഗെയിം കളിക്കാനൊക്കെ ഒരു പ്രായവും പ്രശ്നവും അല്ലെന്നും ഏത് ...








