തെലുങ്കിലും സ്ത്രീ സുരക്ഷ ഉറപ്പാക്കണം; ഹേമ കമ്മിറ്റി റിപ്പോർട്ട് പോലൊന്ന് ഇവിടെയും വരണമെന്ന് സാമന്ത
ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ട് പോലൊന്ന് തെലുങ്ക് സിനിമ മേഖലയിലും വരണമെന്ന് തെലങ്കാന സർക്കാരിനോട് അഭ്യർത്ഥിച്ച് നടി സാമന്ത. തെലുങ്ക് സിനിമ ഇൻഡസ്ട്രീയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണം. ...