തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; 20 ശതമാനത്തിലധികം പോളിംഗ്
ന്യൂഡല്‍ഹി:തെലങ്കാനയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 119 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാവിലെ 11 മണിവരെ 20.64 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. അദിലാബാദില്‍ 30.65 ശതമാനവും ...