വിശ്വ ഹിന്ദു പരിഷത്തിന്റെ നിർദ്ദേശത്തിന് അംഗീകാരം; 51 ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മോചിപ്പിച്ച് ഭക്തർക്ക് വിട്ടു കൊടുക്കാൻ തീരുമാനം
ഡെറാഡൂൺ: ചരിത്രപരമായ തീരുമാനവുമായി ഉത്തരാഖണ്ഡ് സർക്കാർ. 51 ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മോചിപ്പിച്ച് ഭക്തർക്ക് വിട്ടു കൊടുക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീർത്ഥ് സിംഗ് റാവത്തിന്റേതാണ് തീരുമാനം. ...