തിരൂരില്‍ പാഠപുസ്തകം വലിച്ചുകീറിയ സംഭവത്തില്‍ എംഎസ്എഫിനെതിരെ കെ.എസ്.യു.
മലപ്പുറം തീരൂര്‍ കൈന്നിക്കരയില്‍ സ്‌കൂളില്‍ വിതരണം ചെയ്യാന്‍ എസ് എഫ് ഐ പ്രവര്ത്തകര്‍ കൊണ്ടുവന്ന പാഠപുസ്തകപകര്‍പ്പുകളില്‍ എസ്.എഫ്.ഐ ലോഗോ കണ്ടതിനെത്തുടര്‍ന്ന് എംഎസ്എഫ് പ്രവര്‍ത്തകര്‍ പാഠപുസ്തകങ്ങള്‍ വലിച്ചു കീറിയിരുന്നു.എംഎസ്എഫ് ...