മലപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ യുവാവിന്റെ അതിക്രമം ; ശ്രീകോവിലിനകത്ത് കയറി തിരുവാഭരണങ്ങൾ വലിച്ചെടുത്ത് ദേഹത്തണിഞ്ഞു
മലപ്പുറം : മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തുള്ള തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ യുവാവിന്റെ അതിക്രമം. ക്ഷേത്രത്തിനകത്തു കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയ യുവാവ് ശ്രീകോവിലിനകത്തും അതിക്രമിച്ചു കയറി. വിഗ്രഹത്തിൽ ചാർത്തിയിരുന്ന ...