”തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പച്ച പെയിന്റ് മാറ്റിയില്ലെങ്കിൽ ഞങ്ങൾ പരസ്യമായി മാറ്റിയടിക്കും; ഞാനും മുന്നിലുണ്ടാകും;” ശശികല ടീച്ചർ
മലപ്പുറം : തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ 2023 ലെ പൂരത്തോട് അനുബന്ധിച്ച് ക്ഷേത്രത്തോട് ചേർന്ന കെട്ടിടങ്ങളിൽ പച്ച പെയിന്റ് അടിച്ചതിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ ...