തിരുനക്കര ശിവക്ഷേത്രത്തിൽ കവർച്ച : കാണിക്കവഞ്ചികൾ കുത്തിത്തുറന്നു
കോട്ടയത്തെ പ്രസിദ്ധമായ തിരുനക്കര തേവരുടെ ക്ഷേത്രത്തിൽ കവർച്ച. മഹാദേവക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിക്കപ്പെട്ടു. വ്യാഴാഴ്ച അർധരാത്രി കഴിഞ്ഞാണ് സംഭവം ഉണ്ടായതെന്ന് കരുതുന്നത്.ശാസ്താവിന്റെ നടയിലെയും ഗോപുരനടയിലെയും കൊടിമരച്ചുവട്ടിലെയും ...








