സ്‌കൂൾ ഗ്രൗണ്ടിൽ വാഹനം വട്ടംകറക്കി അഭ്യാസം; സോഷ്യൽ മീഡിയയിൽ തരംഗമായപ്പോൾ വീട്ടിലെത്തി ആർടിഒ ഉദ്യോഗസ്ഥർ; വീടിന് പിന്നിലൊളിപ്പിച്ച വാഹനവും പിടിച്ചെടുത്തു
തിരൂർ: മാരുതി ജിപ്‌സി വാഹനത്തിൽ സ്‌കൂൾ ഗ്രൗണ്ടിൽ അഭ്യാസം നടത്തി സോഷ്യൽ മീഡിയയിൽ വൈറലായ സംഘം പുലിവാല് പിടിച്ചു. അപകടകരമായ രീതിയിലെ അഭ്യാസപ്രകടനം സോഷ്യൽ മീഡിയയിൽ തരംഗമായതോടെ ...