Tag: thiruvanchoor radhakrishnan

തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറവും കൃഷ്ണന്റെ പണിയും; പരിഹസിച്ച് എംഎം മണി; എല്ലാവർക്കും അദ്ദേഹത്തെപോലെ വെളുത്തിരിക്കാൻ കഴിയില്ലല്ലോയെന്ന് തിരുവഞ്ചൂർ

തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറവും കൃഷ്ണന്റെ പണിയും; പരിഹസിച്ച് എംഎം മണി; എല്ലാവർക്കും അദ്ദേഹത്തെപോലെ വെളുത്തിരിക്കാൻ കഴിയില്ലല്ലോയെന്ന് തിരുവഞ്ചൂർ

തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണനെ നിറത്തിന്റെ പേരിൽ പരിഹസിച്ച് എംഎം മണി എംഎൽഎ. അദ്ദേഹത്തിന് ശ്രീകൃഷ്ണന്റെ നിറമാണെന്ന് മണി പറഞ്ഞു. സിപിഎം പ്രവർത്തകരെ ജയിലിൽ ആക്കി പീഡിപ്പിച്ചയാളാണ് തിരുവഞ്ചൂരെന്നും ...

നിയമസഭയില്‍ ഗ്രനേഡുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍: സഭയില്‍ ഭരണപക്ഷ ബഹളം

‘പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തും’; തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് വധഭീഷണിക്കത്ത്

​​​​തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം എല്‍ എയ്ക്ക് വധഭീഷണിക്കത്ത്. തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. എം എല്‍ എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. പത്ത് ദിവസത്തിനകം ...

ശബരിമലയില്‍ നടക്കുന്നത് ആചാരലംഘനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

ശബരിമലയില്‍ നടക്കുന്നത് ആചാരലംഘനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

ശബരിമലയില്‍ നിലവില്‍ നടക്കുന്നത് ആചാരലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. സന്നിധാനത്ത് രാത്രിയില്‍ കൂടാതെ പകലും നിയന്ത്രണമേര്‍പ്പെടുത്തിയത് തെറ്റാണെന്ന് മുന്‍ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. അടൂര്‍ പ്രകാശ്, മുന്‍ മന്ത്രി ...

നിയമസഭയില്‍ ഗ്രനേഡുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍: സഭയില്‍ ഭരണപക്ഷ ബഹളം

നിയമസഭയില്‍ ഗ്രനേഡുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍: സഭയില്‍ ഭരണപക്ഷ ബഹളം

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ കാലാവധി കഴിഞ്ഞ ഗ്രനേഡുപയോഗിച്ച പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗ്രനേഡുമായി നിയമസഭയിലെത്തി. ഗ്രനേഡ് സ്പീക്കര്‍ കസ്റ്റഡിയിലെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലാവധി കഴിഞ്ഞ ഗ്രനേഡാണ് ...

‘സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം’, ക്രിമിനലുകള്‍ക്ക് സര്‍ക്കാരും പോലീസും ഒത്താശ ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒന്നിക്കാനുള്ള സാധ്യതകള്‍ തുറന്ന് കിടക്കുകയാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. വന്യു മന്ത്രിയുടെ തീരുമാനങ്ങളോട് പൂര്‍ണമായും യോജിക്കുന്നു. എന്നാല്‍ ...

സര്‍ക്കാരിന്റെ കുബുദ്ധിയാണ് പ്രത്യേക നിയമസഭാ സമ്മേളനത്തിന് പിന്നിലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സല്‍ബുദ്ധിയല്ല, കുബുദ്ധിയാണ് ഈ തീരുമാനത്തിന് ...

‘ടിപി വധക്കേസില്‍ ഒത്തുതീര്‍പ്പിന് തെളിവുണ്ടെങ്കില്‍ ബല്‍റാം കോടതിയില്‍ നല്‍കണം’; വെല്ലുവിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ശരിയായി അന്വേഷിച്ച് മന്ത്രിസ്ഥാനം നഷ്ടമായ വ്യക്തിയാണ് താന്നെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒരു ഒത്തുതീര്‍പ്പും തന്റെ കാലത്ത് ഉണ്ടായിട്ടില്ല, ഒത്തുതീര്‍പ്പ് ...

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തെ നാലാഞ്ചിറയിൽ വച്ചാണ് തിരുവഞ്ചൂർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ കാറിന്‍റെ മുൻ ഭാഗം ...

‘സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം’, ക്രിമിനലുകള്‍ക്ക് സര്‍ക്കാരും പോലീസും ഒത്താശ ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

‘സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം’, ക്രിമിനലുകള്‍ക്ക് സര്‍ക്കാരും പോലീസും ഒത്താശ ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ഗുണ്ടകളും സദാചാര ഗുണ്ടകളും അഴിഞ്ഞാടുന്നു. ക്രിമിനലുകള്‍ക്ക് സര്‍ക്കാരും പോലീസും ഒത്താശ ചെയ്യുകയാണെന്നും തിരുവഞ്ചൂര്‍ ...

സ്വകാര്യ ബസ് യാത്രാ നിരക്കു കുറയ്ക്കുന്ന കാര്യത്തില്‍ അടുത്തയാഴ്ച തീരുമാനമെടുക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ് നിരക്കുകള്‍ കുറച്ചതിനെ തുടര്‍ന്ന് സ്വകാര്യ ബസ് യാത്രാ നിരക്കു കുറയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടുത്തയാഴ്ച തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ...

സരിതയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; നിയമപരമായി നേരിടുമെന്ന് തിരുവഞ്ചൂര്‍

കോട്ടയം: സരിതയുടെ ആരോപണങ്ങള്‍ നിഷേധിച്ച്  മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സോളാര്‍ കേസിലെ ജുഡീഷ്യല്‍ കമീഷന് മുമ്പില്‍ സരിത എസ് നായര്‍ നല്‍കിയ മൊഴിയില്‍ തനിക്കെതിരെയായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ...

തന്നെ വിമര്‍ശിക്കുന്നവരില്‍ അക്ഷരങ്ങള്‍ എഴുതാനറിയാത്തവരുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കുറച്ച് ദിവസങ്ങളായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അക്ഷരപിശകുകള്‍ ട്രോളര്‍മാരും ചാനലുകാരും  ആഘോഷവുമാക്കുകയാണ്. എന്നാല്‍ തന്നെ വിമര്‍ശിക്കുന്നവരില്‍, അക്ഷരങ്ങള്‍ കൃത്യമായി എഴുതാനറിയാത്തവര്‍ വരെയുണ്ടെന്നാണ്  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നത്. ഒരു ...

പരാതിയുണ്ടെങ്കില്‍ പറയേണ്ടത് പാര്‍ട്ടി വേദിയിലെന്ന് തിരുവഞ്ചൂര്‍; മറുപടിയുമായി ഐ ഗ്രൂപ്പ്

കോട്ടയം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അയച്ച  കത്തിനെതിരെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.  സ്ഥാനത്ത് എത്തിയ ശേഷം പുച്ഛിക്കുന്നത് ശരിയല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പരിഹാരമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പറയാനുള്ള കാര്യങ്ങള്‍ ...

ദേശീയ ഗെയിംസ് : ഷൂട്ടിങ് റേഞ്ച് പൊലീസിനെ ഏല്‍പ്പിച്ചതു മന്ത്രിസഭയുടെ തീരുമാനപ്രകാരമാണെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം : ദേശീയ ഗെയിംസിനായി തൃശൂര്‍ പൊലിസ് അക്കാദമിയില്‍ നിര്‍മിച്ച ഷൂട്ടിങ് റേഞ്ച് നിര്‍ബന്ധിച്ച് പൊലീസിനെ ഏല്‍പ്പിക്കില്ലന്ന് കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഷൂട്ടിങ് റേഞ്ച് ...

‘ലാലിസം’ തുക കായിക താരങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പായി നല്‍കും

ലാലിസം ഫണ്ട് കേരളത്തിലെ കായിക താരങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ഉപയോഗിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മോഹന്‍ലാലിന്റെ ലാലിസം ബാന്‍ഡ് അവതരിപ്പിച്ച പരിപാടി ഏറെ ...

ലാലിസത്തിനെതിരായ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം പരിപാടിയിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി സമര്‍പ്പിച്ച ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും ...

ലാലിസം : മോഹന്‍ലാല്‍ തിരികെ നല്‍കിയ പണം സര്‍ക്കാരിന് ലഭിച്ചു,പണം സ്വീകരിക്കില്ലെന്ന് തിരുവഞ്ചൂര്‍

ലാലിസം : മോഹന്‍ലാല്‍ തിരികെ നല്‍കിയ പണം സര്‍ക്കാരിന് ലഭിച്ചു,പണം സ്വീകരിക്കില്ലെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനവേദിയില്‍ നടന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം വിവാദമായതിനെത്തുടര്‍ന്ന് ലാല്‍ തിരികെ നല്‍കിയ 1.63 കോടി രൂപയുടെ ചെക്ക് സര്‍ക്കാരിന് ലഭിച്ചു. ഗെയിംസ് സിഇഒ ...

മന്ത്രിസഭായോഗത്തില്‍ പൊട്ടിത്തെറിച്ച് തിരുവഞ്ചൂര്‍ : ചീഫ് സെക്രട്ടറി മാധ്യമങ്ങളെ കാണുന്നത് നിയന്ത്രിക്കണം

തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ഷണന്‍ . ജിജി തോംസണെ പരസ്യമായി ശാസിക്കണമെന്നും , ചീഫ് ...

ദേശീയ ഗെയിംസില്‍ ലാലിസം മാത്രമാണ് വിമര്‍ശിക്കപ്പെട്ടതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ദേശീയ ഗെയിംസിനെക്കുറിച്ചല്ല, ലാലിസത്തെക്കുറിച്ച് മാത്രമാണ് വിമര്‍ശനമുണ്ടായതെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ലാലിസത്തിന് മുമ്പ് അവതരിപ്പിച്ച മറ്റ് പരിപാടികളെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലാലിസം വിവാദമായതില്‍ ...

ദേശീയ ഗെയിംസ് :കണക്കുകള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി ഉത്തരവ്  നല്‍കി

ദേശീയ ഗെയിംസ് :കണക്കുകള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി ഉത്തരവ് നല്‍കി

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ ഉത്തരവ്.കണക്കുകള്‍ പരിശോധിക്കണമെന്ന ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ കത്തിന്മേലാണ് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കിയത്.45 ദിവസത്തിനുള്ളില്‍ അന്വേഷണം ...

Page 1 of 2 1 2

Latest News